radhamani

കടമ്പനാ​ട്: ഐവർകാല പടിഞ്ഞാറ് വ​ട​ക്ക് ബിനേഷ് ഭവനിൽ (തെക്കേവി​ള​യിൽ) കെ.പൊടിയന്റെ (റി​ട്ട. സൂ​പ്ര​ണ്ട്, ബി.എ​സ്.എൻ.എൽ, കൊല്ലം) ഭാര്യ വി.എം.രാധാ​മണി (73) നിര്യാതയായി. സംസ്​കാരം ഇന്ന് രാവിലെ 11ന് വീ​ട്ടു​വ​ളപ്പിൽ. മക്കൾ: ബിനേഷ് (വൈസ് പ്രസിഡന്റ്​, കുന്നത്തൂർ ഗ്രാമ പഞ്ചായ​ത്ത്​, സി.പി.എം നിലയ്ക്കൽ ബ്രാഞ്ച് സെക്രട്ടറി), ഉന്മേ​ഷ് (റീജിയണൽ മാനേജർ, ചോളമണ്ഡലം ഇൻവെസ്റ്റ്‌​മെന്റ് ആൻഡ് ഫിനാൻസ് ക​മ്പ​നി). മരുമക്കൾ: രാധിക (റെനോൾട്ട് കാർസ്, കൊല്ലം ), ദിവ്യ (ശ്രീവിനായക, പവർ ടൂൾസ്, കൊല്ലം).