
മയ്യനാട്: ധവളക്കുഴി പുത്തൻ വീട്ടിൽ (ശാരദാ മന്ദിരം) പരേതനായ കൊച്ചുഗോവിന്ദന്റെ ഭാര്യ ശാരദാമണി (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: കെ.ജി.അനിൽകുമാർ, കെ.ജി.ഷാജി, കെ.ജി.രാജി (സീനിയർ ക്ലാർക്ക്, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ലേറ്റ് കോടതി രണ്ട്, കൊട്ടാരക്കര). മരുമക്കൾ: സജിതകുമാരി, വിജിത, മുകേഷ്.