
പുനലൂർ: പത്തേക്കറിൽ ബ്രയിറ്റ് വില്ലയിൽ മാത്യു.സി.ജോർജ് (70) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് നെല്ലിപ്പള്ളി തിരുഹിതം ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ബ്രിജിത മാത്യു. മക്കൾ: ബ്രയിറ്റ്, ബ്രില്യന്റ്. മരുമകൾ: ലക്ഷ്മി.