gopinadhan-pilla-72

നെല്ലിക്കു​ന്നം: വിലങ്ങറ മൈനാഗപ്പള്ളിൽ വീട്ടിൽ ഗോപിനാഥൻ പിള്ള (72) നിര്യാതനായി. ഭാര്യ: ശ്യാമളഅമ്മ. മക്കൾ: ഷീജ സന്തോഷ്, ഷീല അനിൽ, ഷിബു കു​മാർ. മരുമക്കൾ: പ​രേ​തനായ സന്തോഷ്‌ കു​മാർ, അനിൽകുമാർ, ടി. ജയല​ക്ഷ​മി. സഞ്ച​യനം 7ന് രാ​വിലെ 8ന്.