
അഞ്ചൽ: പനയഞ്ചേരി ചെപ്പള്ളിൽ വീട്ടിൽ പരേതനായ എൻ.കേശവപിള്ളയുടെ ഭാര്യ സരസ്വതി അമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: സുകേശിനി അമ്മ, സുകേശൻ നായർ, സുലോചനൻ നായർ, സുദർശനൻ നായർ, സുധാകരൻ നായർ, സുജാത, സുരേഷ് ബാബു, സുനിൽ കുമാർ, സതീഷ് കുമാർ, പരേതയായ സുധ. മരുമക്കൾ: ചന്ദ്രശേഖരപിള്ള, ബീനാകുമാരി, ഗീത, ഗിരിജാദേവി, ബേബി, ജയകുമാർ, ശ്രീദേവി, ബീന, സുജ, ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം 6ന് രാവിലെ 8ന്.