
കൊല്ലം: കുരീപ്പുഴ കേളച്ചംവീട് സുബൈദ മൻസിലിൽ (മൂലക്കട) അബ്ദുൽ ലത്തീഫ് (91) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: അഷറഫ്, ഖമർബാൻ, നജുമുദ്ദീൻ (റിട്ട. സി.ആർ.പി.എഫ്), കുരീപ്പുഴ അൻസർ (മുസ്ളിം ലീഗ് അഞ്ചാലുംമൂട് മേഖല പ്രസിഡന്റ്), ഉമർ (സി.ആർ.പി.എഫ്), മെഹർബാൻ. മരുമക്കൾ: തൽഹത്ത് (വിദ്യാഭ്യാസ വകുപ്പ്), ബഷീർകുട്ടി, റാഹില (റിട്ട. സി.ആർ.പി.എഫ്), ഷഹുബാനത്ത് (തപാൽ വകുപ്പ് ), റജീന, റഷീദ്.