ആലുംകടവ്: മരുതൂർകുളങ്ങര തെക്ക് മകയിരത്തിൽ വരുൺ (41, സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി, ആലുംകടവ് യൂണിറ്റ്) നിര്യാതനായി. സംസകാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. അമ്മ: ഉഷ.