കടപ്പാക്കട: ഭാവന നഗർ 363 പ്രശാന്തിയിൽ അനിരുദ്ധൻ (76) നിര്യാതനായി. ഭാര്യ: പരേതയായ സുബോധിനി ദേവി. മക്കൾ: ഷൈൻ (മനു, കേരളകൗമുദി, കൊല്ലം), ഷിബു. മരുമക്കൾ: ഷീജ, ബിന്ദു. സഞ്ചയനം 5ന്.