
മുണ്ടയ്ക്കൽ: റിട്ട. ജയിൽ സൂപ്രണ്ട് പരേതനായ വി.വിദ്യാധരന്റെ (കരുനാഗപ്പള്ളി നീലികുളം മുതലിൽശേരിൽ) മകൻ മുണ്ടയ്ക്കൽ തറയിൽ പുത്തൻവീട്ടിൽ വി.അജന്തൻ (68, മുൻ അസി. പൊലീസ് കമാൻഡന്റ്, എ.ആർ പൊലീസ് ക്യാമ്പ്, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ചിത്ര. മക്കൾ: അനന്തു, അഭിരാമി (സെൻട്രൽ യൂണിവേഴ്‌സിറ്റി ഹൈദ്രാബാദ്). സഹോദരങ്ങൾ: വി.അശോകൻ, വി.അജിത്ത് പ്രകാശ്, വി.അനിൽ കുമാർ, എസ്.അനിത, എസ്.അജിത.