കരുനാഗപ്പള്ളി: പട. സൗത്ത് മാധവി ഭവനത്തിൽ എം.വി.സദാശിവൻ (82) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. മക്കൾ ലീന, അനിൽ. മരുമക്കൾ: ജിത്ത്, അഞ്ജന.