
പടി. കല്ലട: കോയിക്കൽഭാഗം അജയഭവനിൽ (കൂടാരത്തിൽ) പരമേശ്വരനാചാരി (98, റിട്ട. പ്രധാനാദ്ധ്യാപകൻ) നിര്യാതനായി. നവോദയ ഗ്രന്ഥശാല സെക്രട്ടറി, കെ.എസ്.എസ്.പി.യു പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജാക്ഷിഅമ്മ. മക്കൾ: കെ.എ.പ്രദീപ് (സി.പി.ഐ കോയിക്കൽ ഭാഗം ബ്രാഞ്ച് സെക്രട്ടറി), ഇന്ദിര, സുഭഭ്ര, കെ.എ.അജയൻ (എൻ.ഐ.ടി, കോഴിക്കോട്). മരുമക്കൾ: ബി.ശ്രീലേഖ, ശിവപ്രസാദ്, വേണുകുമാർ, രജനി.