
ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ അജയ ഭവനത്തിൽ കെ. രവീന്ദ്രൻ പിള്ള (84, വിജയ ടെക്സ്റ്റൈൽസ്) നിര്യാതനായി. ഭാര്യ: തുളസീഭായിഅമ്മ. മക്കൾ: അജയഘോഷ്, ജയകൃഷ്ണൻ, പരേതനായ വിജയകുമാർ. മരുമക്കൾ: നീന അജയഘോഷ്, ശ്രീവിദ്യദേവി, ജയകൃഷ്ണൻ. സഞ്ചയനം 6ന് രാവിലെ 7ന്.