
ശക്തികുളങ്ങര: കാവിള്ളയിൽ സ്റ്റാൻലി ഫ്രാൻസിസ് (76, സഖി ഫ്രാൻസിസ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശക്തികുളങ്ങര സെയിന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജോർജ്ജിന. മക്കൾ: ഫ്രാങ്ക്‌ളിൻ ഫ്രാൻസിസ്, മാർക്സ് ഫ്രാൻസിസ്, ആൽബിൻ ഫ്രാൻസിസ്, മാൻസിംഗ് ഫ്രാൻസിസ്. മരുമക്കൾ: മായ, ആൻ മേരി, ഡയാന, സവിത.