muraleedharan

അയിലറ: തോലൂർ സന്ധ്യാഭവനിൽ മുരളീധരൻ ആചാരി (63) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സന്ധ്യ, സജിത, സൗമ്യ. മരുമക്കൾ: സന്തോഷ്, അന്വേഷ്, വിനോദ്. സഞ്ചയനം 5ന് രാവിലെ 8ന്.