കിളികൊല്ലൂർ: ബിസ്മില്ലാഹ് ക്യാഷ്യു ഉടമ പരേതനായ യഹിയ കോയയുടെ മകൻ കിളികൊല്ലൂർ വേണാട് നഗർ 19ൽ നിയാസ് മൻസിൽ മുഹമ്മദ് നിയാസ് (56) നിര്യാതനായി. ഭാര്യ: ഷംല. മക്കൾ: മുഷ്താഖ്, ഹന്ന ആദിൽ. മരുമകൻ: ആദിൽ.