barbara-joseph-79

ശക്തികുളങ്ങര: കൊച്ചുവീട്ടിൽ ജെർമീന ഭവ​നിൽ പരേതനായ ആന്റണി ജോ​സ​ഫി​ന്റെ ഭാര്യ ബാർബര ജോസഫ് (79) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ശക്തികുളങ്ങര വിശുദ്ധ ജോൺ ഡി ബ്രിട്ടോ ഇടവക ദേവാലയ സെമിത്തേരി​യിൽ. മക്കൾ: എലിസബത്ത് സ്റ്റീൻ, ജോൺ സിറിൾ, സ്റ്റാനിസ് ലോയിസ് ജോസഫ് (ബിജോയി). മരുമക്കൾ: സ്റ്റീൻ ഏലിയാസ്, മിനി ജോൺ, സാബി ബിജോയി.