pulamon-thodu

കൊട്ടാരക്കരയിൽ മാലിന്യമുക്ത നവകേരളത്തിനായി ജനകീയ പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പുലമൺ തോട് ചൂണ്ടി കാണിക്കുന്ന മന്ത്രി കെ.എൻ ബാലഗോപാൽ
ഫോട്ടോ: ശ്രീധർലാൽ.എം.എസ്