പുനലൂർ: കക്കോട് കുന്നിൽ ചരുവിളയിൽ പരേതനായ ലൂക്കോസിന്റെ ഭാര്യ ലീല ലൂക്കോസ് (78) നിര്യാതയായി. മക്കൾ: ഡാനിയേൽ, മോളിക്കുട്ടി, ജോർജ് കുട്ടി. മരുമക്കൾ: പി.ജെ.തോമസ്, ജെസി ഡാനിയേൽ, ആൻസി ജോർജ്.