
കൊല്ലം: പട്ടത്താനം വിവേകാനന്ദ നഗർ 16, ഷീജാ ഭവനിൽ കെ.സദാശിവൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വസന്തി. മക്കൾ: എസ്.തൃദീപ് (തമ്പാൻ), എസ്.സച്ചിൻ, എസ്.ഷീജ. മരുമക്കൾ: സന്ധ്യ തൃദീപ്, പി.ഗിരീഷ്, മൃദുല സച്ചിൻ. സഞ്ചയനം 9ന് രാവിലെ 7ന് .