
പരവൂർ: കൂനയിൽ നളിനത്തിൽ പരേതനായ കെ.കെ.നാരായണന്റെ ഭാര്യ കെ.നളിനി (85) നിര്യാതയായി. മക്കൾ: സുഗുണൻ, ശ്രീദേവി, അജയഘോഷ്, ഉദയഘോഷ്, ജയപ്രകാശ്, ജയസിംഗ്. മരുമക്കൾ: പരേതയായ സോണിയ സുഗുണൻ, വിവേകാനന്ദൻ, ബിന്ദുഘോഷ്, ബിനിത, വിനിത. സഞ്ചയനം 6ന് രാവിലെ 9ന്.