നീണ്ടകര: ദളവാപുരം വിശ്വമന്ദിരത്തിൽ വിശ്വാസനന്റെ ഭാര്യ സിന്ധു (54, മുൻ ഗ്രാമപഞ്ചായത്ത് അംഗം, തെക്കുംഭാഗം) നിര്യാതയായി. മക്കൾ: അനന്ദു, അച്ചു, അമലു. മരുമകൾ: നന്ദന. സഞ്ചയനം 6ന് രാവിലെ 6ന്.