പടി. കല്ലട: ഐത്തോട്ടുവ ലീലാ ഭവനത്തിൽ കൃഷ്ണൻകുട്ടി (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലീലാവതി. മക്കൾ: ലിജ, ലാൽ, ലൈജു. മരുമക്കൾ: രവീന്ദ്രൻ, രാധിക. സഞ്ചയനം 7ന് രാവിലെ 6ന്.