വിലങ്ങറ: തിരുവട്ടൂർ ബിന്ദു ഭവനിൽ എസ്.ഗോപാലകൃഷ്ണപിള്ള (70) നിര്യാതനായി. ഭാര്യ: ശാരദാമണിഅമ്മ. മക്കൾ: ജി.ബിനുകുമാർ, ജി.ബിന്ദുകുമാരി. മരുമക്കൾ: ചിഞ്ചു, ബി.അശോകൻ. സഞ്ചയനം 6ന് രാവിലെ 7ന്.