ഓയൂർ: പുന്നക്കോട് ചെപ്രമുക്കിൽ രേവതിയിൽ പരേതനായ പങ്കജാക്ഷൻ ആചാരിയുടെ ഭാര്യ എൽ.രമണി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: യമുന, ഗംഗ, പ്രവീൺ. മരുമക്കൾ: ശൈലേന്ദ്രൻ, രാധാകൃഷ്ണൻ, നിജി.