മരുത്തടി: കട്ടയ്ക്കൽ വടക്കതിൽ സുധാകരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ: സുകുലാൽ, സുപ്രിയ. മരുമകൻ: ഹരിഹരൻ. സഞ്ചയനം 7ന് രാവിലെ 7ന്.