ravindran-nair-93

കൊല്ലം: മൂലങ്കര മിലെനിയം നഗർ ശ്രീനിലയത്തിൽ (തിരുമുല്ലവാരം പുത്തൻപു​രയിൽ) എസ്. രവീന്ദ്രൻ നായർ (93) നി​ര്യാ​ത​നായി. എൻ.എസ്.എസ് മുൻ താലൂക്ക് യൂണിയൻ പ്രതിനിധിയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാന​ത്തിൽ. ഭാര്യ: പരേതയായ മാധവിക്കു​ട്ടി​അമ്മ. മക്കൾ: രാജശ്രീ, ശ്രീ​ദേവി (കേരള വിഷൻ), സന്തോഷ് കു​മാർ (ഖത്തർ), ദിനേശ് കു​മാർ. മരുമക്കൾ: രാജേന്ദ്രൻ പി​ള്ള (റി​ട്ട. ജെ.സി.ഒ, ആർമി), രമ്യ. സഞ്ചയനം 7ന് രാവിലെ 7ന്.