chandramathi

പന്മന: നെറ്റിയാട് (സരോവരം) തുണ്ടിൽ വീട്ടിൽ പരേതനായ രമണന്റെ ഭാര്യ ചന്ദ്രമതി (70) നിര്യാതയായി. മക്കൾ: രമേശൻ (മസ്കറ്റ്),
ജയൻ (ജിതിൻ കൺസ്ട്രക്ഷൻ വർക്ക്, കണ്ണൻകുളങ്ങര), രാജേഷ് (അദ്ധ്യപകൻ, എം.ഇ.എസ്). മരുമക്കൾ: സീലിയ (അദ്ധ്യാപിക, അങ്കണവാടി, നെറ്റിയാട്), സരിത, സബിത.