
കുന്നത്തൂർ: നെടിയവിള പ്രിയ ഗാർഡൻസിൽ പി.രവീന്ദ്രൻ (74, റിട്ട. പ്രിൻസിപ്പൽ വി.ജി.എസ്.എസ്.എ എച്ച്.എസ്.എസ്, നെടിയവിള) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ (റിട്ട. എച്ച്.എം, വി.ജി.എസ്.എസ്.എ എച്ച്.എസ്.എസ്). മക്കൾ: ലക്ഷ്മിപ്രിയ (യു.എസ്.എ), ഡോ. ദേവിപ്രിയ. മരുമക്കൾ: പ്രമോദ് (യു.എസ്.എ), ഡോ. ദീപു. സഞ്ചയനം 6ന് രാവിലെ 8ന്.