pankajakshi-amma-84

തൃക്ക​ടവൂർ: കുരീപ്പുഴ കൊച്ചാലുംമൂട് നഗർ 101ൽ മാരാത്തഴികത്ത് വീട്ടിൽ പരേതനായ ഗോപിനാഥൻ നാ​യ​രു​ടെ ഭാര്യ പങ്കജാക്ഷി അമ്മ (84 റിട്ട. ഓ​ഫീ​സ് സ്റ്റാ​ഫ്, ജി.എ​ച്ച്.എ​സ്.എ​സ്, വെ​സ്റ്റ് കൊല്ലം) നിര്യാതയായി. സംസ്‌കാ​രം ഇ​ന്ന് വൈ​കി​ട്ട് 4ന് വീട്ടുവ​ള​പ്പിൽ. മക്കൾ: പരേതനായ അജിത്ത് കു​മാർ, ഗിരിജ കുമാരി, ഷൈ​ലജ. മരു​മക്കൾ: ഉഷാകുമാരി, വി​ജയൻ, സുരേഷ് കുമാർ.