rathnavally-69

എഴുകോൺ: കടയ്‌ക്കോട് ഷൈനി ഭവനിൽ വിശ്വംഭരന്റെ ഭാര്യ രത്നവല്ലി (69) നിര്യാതയായി. മക്കൾ: ഷൈനി, ഷീന. മരുമക്കൾ: പരേതനായ രാജു, അജീഷ്. സഞ്ചയനം 6 രാവിലെ 7ന്.