thankamma

ഓച്ചിറ: പ്രയാർ തെക്ക് കൊല്ലടിയിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: കാർത്തികേയൻ, രാജേന്ദ്രൻ, രാധ, രാധാകൃഷ്ണൻ, പരേതനായ ഉണ്ണി. മരുമക്കൾ: ഉഷ, തുളസി, ജയപ്രകാശ്, രാജി, രാജമ്മ. സഞ്ചയനം 7ന് രാവിലെ 8ന്.