കൊല്ലം: അറ്റകുറ്റപ്പണികൾ കാരണം നാളെ പേരുമൺ- പേഴുംതുരുത്ത് ജങ്കാർ സർവീസ് ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.