
കൊല്ലം: വടക്കേവിള ചന്ദ്രാലയത്തിൽ എസ്.ചന്ദ്രന്റെ ഭാര്യ എസ്.വനജ (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: ലേഖ ചന്ദ്രൻ, രജനി ചന്ദ്രൻ, രാഹുൽ ചന്ദ്രൻ (തിരുവിതാംകൂർ ദേവസ്വം ബോർഡ്). മരുമക്കൾ: പരേതനായ സുദർശനൻ, ജയകുമാർ, അഹന.യു.രാഹുൽ (പി.കെ.എസ് ഏരിയ കമ്മിറ്റി അംഗം, കൊല്ലം ഈസ്റ്റ്).