ആയൂർ: പെരുങ്ങള്ളൂർ മേലെവിള പുത്തൻ വീട്ടിൽ ടി.സി.തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പെരുങ്ങള്ളൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സനോജ്, ജെസി. മരുമക്കൾ: റീബ, ജോസഫ്.