നല്ലില: പഴങ്ങാലം കല്ലുവിള പുത്തൻ വീട്ടിൽ ജി.അബ്രഹാം (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നല്ലില സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന. മക്കൾ: രാജു, സൂസമ്മ, റോയി, റെജി. മരുമക്കൾ: അജി രാജു, ബാബു, ഷിജി, റീന.