
ശാസ്താംകോട്ട: മനക്കര പൂമംഗലത്ത് പരേതനായ എൻ.ബാലന്റെ ഭാര്യ കമലമ്മ (76) നിര്യാതയായി. മക്കൾ: സ്നേഹലത, ഹരിസുതൻ (കെ.എസ്.ആർ.ടി.സി, അടൂർ), ശശികല. മരുമക്കൾ: ബി.വിജയൻ (റിട്ട. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ്, തിരുവനന്തപുരം), ആർ.ബിന്ദു, രവികുമാർ (രവീണ ഗുഡ് ക്രാഫ്ട്, ഇഞ്ചവിള). സഞ്ചയനം 5ന് രാവിലെ 8ന്.