കൊല്ലം: കോട്ടമുക്ക് നീലഗിരിയിൽ അഡ്വ. എ.എ.സമദിന്റെയും ഹയറുനിസ്സയുടെയും മകൻ അഹനസ് സമദ് (61) നിര്യാതനായി. ഭാര്യ: സബീന. മക്കൾ: ആബിദ്, അബ്ദുൾ, അഹദ്.