
കരുനാഗപ്പള്ളി: കോഴിക്കോട് പാണ്ടേയത്ത് പ്ലാത്തറയിൽ പി.കെ.ജോൺ (98) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കോഴിക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ജോൺ. മക്കൾ: കുഞ്ഞുമോൻ, ഫിലിപ്പോസ്, തോമസ്. മരുമക്കൾ: ലീന, ഷീജ, തങ്കം.