indhira-57

കോട്ടയ്ക്കകം: പള്ളിയാവിളയിൽ ശിവപ്രസാദിന്റെ ഭാര്യ പി.ഇ​ന്ദിര (57) നിര്യാതയായി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവള​പ്പിൽ. മക്കൾ: പി.ഐ.ശ്രീദേവി (കാനറാ ബാങ്ക്), വിഷ്ണുപ്രസാദ്. മരു​മ​കൻ: എസ്.കൃഷ്ണകുമാർ (എച്ച്.ഡി.എഫ്.സി).