ponnan-53

ശൂരനാട് വട​ക്ക്: പടിഞ്ഞാറ്റംമുറി നെല്ലിക്കുന്നത്ത് വടക്കതിൽ പരേതനായ ദാമോദരൻ ആചാരിയുടെ മകൻ പൊന്നൻ (53) നിര്യാത​നാ​യി. സഞ്ച​യ​നം 7ന് രാവി​ലെ 8ന്.