 
തൊടിയൂർ: അരമത്തുമഠം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിജയന്തി ദിനാഘോഷം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം. ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി. കമറുദ്ദീൻ, വള്ളികുന്നം പ്രസാദ്, ഷെമീർ മേനാത്ത്, എം. സഖറിയാക്കുഞ്ഞ്, വൈ. ശാമുവേൽ, കെ.വത്സല എന്നിവർ സംസാരിച്ചു.