എ. ടി.എമ്മിന് മുന്നിൽ കാടുപിടിച്ച പാഴ്‌ചെടികൾ നീക്കം ചെയ്ത ശേഷം
തൊടിയൂർ: ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിന് മുന്നിലെ എ.ടി.എമ്മിന് മുൻവശം കാടുപിടിച്ചു കിടന്ന പാഴ്‌ചെടികൾ നീക്കം ചെയ്തു. ഇതു സംബന്ധിച്ച് കഴിഞ്ഞ 30ന് ചിത്രം സഹിതം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കാട് നീക്കം ചെയ്തത്.