
തഴവ: കുതിരപ്പന്തി പാപ്പാടി എൻ.ഹരിദാസൻ (84) നിര്യാതനായി. ഭാര്യ: വിശ്വമോഹിനി. മക്കൾ: മധുകുമാർ (ശക്തി ഹോളോ ബ്രിക്സ്, കറുത്തേരി ജംഗ്ഷൻ), മനോജ് കുമാർ (പമ്പ ഹോളോ ബ്രിക്സ്, വടിമുക്ക്), വിനോദ്കുമാർ (മോട്ടി ടുവീലർ വർക്സ്, വടിമുക്ക്), മിനി. മരുമക്കൾ: ജിജി, വാവാച്ചി, ബ്രഹ്മപുത്രി (സീന), പ്രസന്നൻ (ദുബായ്). സഞ്ചയനം 7ന് രാവിലെ 7ന്.