കടപ്പാക്കട: ആശ്രാമം വൈദ്യശാല നഗർ 360 മോഹനത്തിൽ എസ്.ദിലീപ്കുമാറിന്റെയും (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ) രമ്യ ദിലീപിന്റെയും മകൻ പ്രിയൻ (15) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. സഹോദരങ്ങൾ: ഭക്തപ്രിയ, ഗൗതമി.