radhamani-amma-76

ഡീസന്റ് ജംഗ്ഷൻ: വെട്ടിലത്താഴം പുത്തൻ വീട്ടിൽ വടക്കതിൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ രാധാമണിഅമ്മ (76) നിര്യാതയായി. മക്കൾ: ഷീജ, ഷാജു, പരേതനായ ഷാജി. മരുമക്കൾ: ബാബു, രാഖി, സൗമ്യ. സഞ്ചയനം 7ന് രാവിലെ 7ന്.