bharathiyamma-81

കാവനാട്: കുരീപ്പുഴ മാമൂട്ടിൽ കടവ് കുളത്തിന്റെ വടക്കതിൽ (തേവന്താനത്ത് കിഴക്കതിൽ) പരേതനായ കേശവപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: രാധാമണിഅമ്മ, രാജു, രമാദേവി, പരേതനായ രഘുനാഥൻപിള്ള. മരുമക്കൾ: ശ്രീധരൻ പിള്ള, പത്മകുമാരി, പരേതനായ മധുസുദനൻ പിള്ള, രമണി. സഞ്ചയനം 10ന് രാവിലെ 8ന്.