തേവലക്കര: മുള്ളിക്കാല കാവിളേഴത്ത് വീട്ടിൽ മോഹൻ ദാസ് (69) നിര്യാതനായി. ഭാര്യ: ശിരോമണി. മക്കൾ: സന്ധ്യ, സിബി, സിനി, മോഹനൻ. മരുമക്കൾ: ബിനു, സജീവ്, മണികണ്ഠൻ. സഞ്ചയനം 7ന് രാവിലെ 8ന്.