yusaf-kunju-68

തേവലക്കര: പാലയ്ക്കൽ മീനത്തയിൽ യൂസഫ് കുഞ്ഞ് മുസ്‌​ലിയാർ (68, മുൻ മുദരിസ്, വലിയ വീട്ടിൽ ജുമാമസ്ജിദ്) നിര്യാതനായി. ഭാര്യ: ജമീലാ ബീവി. മക്കൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് റാഫി (കെ.എം.എം.എൽ, ചവറ), റംലത്ത്. മരുമക്കൾ: അജ്മി, ഫൗസി, ഷെമിർ (ഖ​ത്തർ).