shanavas-41

ഉമയ​നല്ലൂർ: പട്ടരുമുക്ക് കരായിൽ വീട്ടിൽ പരേതനായ ഷാഹുൽ ഹമീ​ദിന്റെ (റി​ട്ട. കെ.എ​സ്.എ​ഫ്.ഇ മാ​നേ​ജർ) മകൻ ഷാനവാസ്​ ഹമീ​ദ് (41) നിര്യാതനായി. മാ​താവ്: പരേതയായ ആരിഫ ബീവി. സഹോദരങ്ങൾ: റസിയ, സൈറ, ഷമീന, ഷാജി ഹമീദ്.