
കരുനാഗപ്പള്ളി: ആലുംകടവ് പുതുമംഗലത്ത് പരേതനായ പി.കെ.ജയദേവന്റെ (റിട്ട. എയർഫോഴ്സ്) ഭാര്യ ജി.സുധാമണി (76) നിര്യാതയായി. മക്കൾ: ഷിനി ജയൻ (ബോബി, ഹെഡ് നഴ്സ്, താലൂക്ക് ആശുപത്രി, കരുനാഗപ്പള്ളി), എബി ജയൻ (ബോബൻ, സൗദി). മരുമക്കൾ: എസ്.ഗിരീഷ്, സുജ എബി (ശ്രീബുദ്ധ സെൻട്രൽ സ്കൂൾ, കരുനാഗപ്പള്ളി). സഞ്ചയനം 10ന് രാവിലെ 7ന്.